My Latest Work

സൂര്യദീപ്തൻ

5000 വർഷങ്ങൾക്കു മുൻപ് അച്ഛന് സംഭവിച്ച ചെറിയ തെറ്റിനാൽ ഇരുപത്തിയൊന്നാം വയസ്സിൽ മരണപ്പെടുന്ന അസാമാന്യ കഴിവുകൾ ഉള്ള ഒരു രാജകുമാരൻ. സാങ്കേതികവിദ്യ പുരോഗമിച്ച കാലത്ത് അദ്ദേഹത്തിൻറെ ശരീരം അടക്കം ചെയ്യപ്പെട്ട പെട്ടി തുറക്കപ്പെടുന്നു. പെട്ടി തുറന്നവർ പ്രതീക്ഷിച്ചതൊന്ന് സംഭവിച്ചത് വേറൊന്ന് .ആ മൺമറഞ്ഞുപോയ രാജകുമാരനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.