Vaccination Kendram – വാക്സിനേഷൻ കേന്ദ്രം
ഒരു വാക്സിനേഷൻ കേന്ദ്രത്തിൻറെ നേർക്കാഴ്ച ഇന്ന് ടി വിയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ഓരോ വാക്സിനേഷൻ കേന്ദ്രത്തിന്റെയും നേർക്കാഴ്ച നമുക്ക് ലഭ്യമാണ്. എല്ലാം ഈ കൊറോണ കാരണമാണല്ലോ എന്നത് വിഷമകരമാണ്. ഈ മഹാമാരിയെ ഭൂമുഖത്തു നിന്നും തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്. ഇതിനെപ്പറ്റി ഞാനെഴുതിയ വരികളാണ് ഇത്.