വിഷു – Vishu Leave a Comment / Poems / By Sreebindu പ്രളയവും മഹാമാരിയും താണ്ഡവമാടിയിട്ടും തളരാതെ നിൽക്കുന്ന ജനങ്ങൾക്കു വേണ്ടി നൻമ ആശംസിച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന കണിക്കൊന്ന പൂവുകൾ . 2021 ലെ ഈ വിഷു എല്ലാവർക്കും നല്ലതാകട്ടെ എന്ന് ആശംസിക്കുന്നു.