ഭാഗ്യദേവത – Bhagyadevatha Leave a Comment / Poems / By Sreebindu തന്റെ കൈയിൽ മറ്റൊരാൾ പറഞ്ഞു വച്ച ലോട്ടറിക്ക് 6 കോടി രൂപ സമ്മാനം അടിച്ചിട്ടും ടിക്കറ്റ് വില മാത്രം വാങ്ങി അത് അയാൾക്ക് തന്നെ നൽകിയ സ്മിജ യുടെ സൻമനസ്സിനാണ് ഈ കവിത