രക്ഷകൻ – Rakshakan Leave a Comment / Poems / By Sreebindu വടകരയിൽ ഇരു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ബോധരഹിതനായ് താഴേയ്ക്കു വീഴുന്ന യുവാവിനെ മനസ്സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രം രക്ഷിച്ച മഹാമനസ്കൻ , ഇന്നും മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു. ആ രക്ഷകനെപ്പറ്റി ഞാൻ എഴുതിയതാണ് ഈ കവിത.