വൈകിയെത്തുമ്പോൾ – Vaiki Ethumpol Leave a Comment / Poems / By Sreebindu കവിതവൈകിയെത്തുമ്പോൾഅച്ഛൻ , എന്നും എല്ലാ ഭാരങ്ങളും സ്വന്തം ചുമലിൽ സ്വയം ഏൽക്കുന്നവൻ. മൗനമവലംബിക്കുമ്പോഴും തഴയപ്പെടുന്നവൻ. ആ അച്ഛനെ കുറിച്ചാണ് ഈ കവിത.