അമ്മ – Amma Leave a Comment / Poems / By Sreebindu ജീവിച്ചിരിക്കുമ്പോൾ ഒരിയ്ക്കലും നാം മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു പ്രതിഭാസമാണ് അമ്മ . അവരുടെ കാലശേഷം മാത്രമേ അതിനെക്കുറിച്ച് നാം ചിന്തിക്കുകയെങ്കിലും ചെയ്യൂ. അതാണ് ഈ കവിതയിലെ പ്രതിപാദ്യം.